Articles Those who have flown before

എഴുതിയെഴുതി മായ്ച്ചുകളഞ്ഞ ഒരാള്‍

ജനങ്ങളുടെ ജീവിതത്തിന്റെ മേന്മ ഉയര്‍ത്താനുള്ള സംഘടിത പ്രവര്‍ത്തനമാണ് രാഷ്ട്രീയം. സാധാരണ ജനങ്ങള്‍ പലവിധത്തില്‍ ചൂഷണ വിധേയരാണ്. അവരെ അതില്‍നിന്ന് രക്ഷിച്ച് സമത്വ ബോധത്തോടും അവസര തുല്യ...

ഒരു കാല്പ്പനികവാദിയുടെ കലഹവും വിശ്വാസവും

മഹാത്മജിയെപ്പോലെ പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് എടത്തട്ട നാരായണന്‍ വിശ്വസിച്ചു. ഉപ്പുസത്യാഗ്രഹ വേളയില്‍ ഗാന്ധിജിയുടെ 'യംഗ് ഇന്ത്യ'യിലാണ് എടത്തട്ട എഴുതിത്തുടങ്ങ...

ഒരേയൊരു പത്രാധിപര്‍

എന്റെ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കാരണവര്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ മകളെയും ഉറ്റബന്ധുക്കളെയും വിളിച്ച് ചുറ്റും നിര്‍ത്തി തന്റെ അന്ത്യാഭിലാഷങ്ങള്‍ ഒന്നൊന്നായി വി...

ഓ മൈ ന്യൂസ്

ഏബ്രഹാം സപ്രൂഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ജെ.എഫ്. കെന്നഡി വെടിയേറ്റ് വീഴുന്ന രംഗം തന്റെ ക്യാമറയില്‍ പകര്‍ത്തി മാധ്യമ ചരിത്രത്തില്‍ ഇടം നേടി. 48 കൊല്ലം മുമ്പ് നടന്ന ആ സംഭവം സിറ്റിസണ്‍ ജേ...

കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതി

ഇംഗ്ലണ്ടില്‍ പഞ്ച്. അമേരിക്കയില്‍ മാഡ്. റഷ്യയില്‍ ക്രോക്കഡൈല്‍. ഇന്ത്യയില്‍ ശങ്കേഴ്‌സ് വീക്കിലി.  ഫലിത പ്രധാനമായ ആനുകാലിക പ്രസിദ്ധീകരണങ്ങളായിരുന്നു ഇവ. കാര്‍ട്ടൂണ്‍, ചെറുലേഖനങ്ങ...

കൊഴിഞ്ഞുവീണു ഒരു പൂക്കാലം

വിദ്യാ ദീദിയെ സിംഹിണി എന്ന് ആരും വിളിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സിംഹങ്ങളെ വിറപ്പിച്ചിട്ടുള്ള അവര്‍ക്ക് ജീവിതം ഇരട്ടപ്പോരാട്ടമായിരുന്നു. പ്രസ്ഥാനത്തിനുള്ളിലും പുറത്തു...

ചരിത്രം തിരുത്തിയ ലക്ഷ്മണ രേഖ

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ.ലക്ഷ്മണ്‍ പണ്ഡിറ്റ് നെഹ്‌റുവിനെ വരച്ചപ്പോള്‍ ഗാന്ധിത്തൊപ്പി ഉപേക്ഷിച്ചു.  പലരും കാര്‍ട്ടൂണിസ്റ്റിനോട് കാര്യം തിരക്കി. മുടിനാരിഴയില്ലാത്ത ശിരസ് തൊപ്പിയ...

ജീവിതം എന്ന മധുചഷകം

പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതം ആത്മകഥയെഴുതാന്‍ തീരുമാനിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഖുശ്‌വന്ത് സിംഗിനെ കണ്ടു. തന്റെ ജീവചരിത്രഗ്രന്ഥത്തിന് ഉചിതമായ ഒരു പേര് നിര്‍ദ്ദേശി...

തത്വചിന്തകനായ പത്രാധിപര്‍

യശശ്ശരീരനായ കെ.എം. മാത്യുവിന്റെ സംഭാവനകളെക്കുറിച്ച് വിലയിരുത്തുന്ന വേളയില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജ് ഇന്ത്യന്‍ ഇംഗ്ലീഷ് പത്രലോകത്തെ ത്രിമൂര്‍ത്തികളെ ഓര്‍ക്കു...

നവകേരള ശില്‍പ്പി

നിരാഹാര സത്യാഗ്രഹത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്താന്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍നിന്ന് ഒരിക്കല്‍ കെ.പി. കേശവമേനോനെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം നിരസിച്ചുകൊണ്ട് ഇങ്ങനെ പ...