Articles Chitradarsanam

സി.എച്ച്: രാഷ്ട്രീയനഭസ്സിലെ താരകം

സി.എച്ച്. മുഹമ്മദ് കോയയുടെ (1927-1983) ജീവിതയാത്ര അസാധാരണമെന്നേ പറയാവൂ. അത്തോളിയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച്, സ്വപ്രയത്നത്താല്‍ കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെയെത്തിയ ബഹുമുഖപ്രതിഭ....