Articles Editorial

മാധ്യമങ്ങൾക്ക് എന്തിന് യുദ്ധഭ്രാന്ത്

ഭീകരതയ്ക്കെ‌തിരെ കർക്കശ നിലപാട് എടുക്കുമ്പോൾത്തന്നെ യുദ്ധഭ്രാന്തിലേക്ക്  രാജ്യത്തെ എത്തിക്കാതിരിക്കാൻ മാധ്യമങ്ങൾക്ക് പങ്കുവഹിക്കാനാകും. എന്നാൽ, മാധ്യമങ്ങൾക്കു തന്നെ യുദ്ധഭ്രാന്ത...

ചിരിയും ചിന്തയും നിരോധിക്കണമോ?

ചിരിയും ചിന്തയും ഇന്ത്യയിൽ പാടില്ലെന്നാണോ? വ്യാജൻ മാത്രം വിലസിയാൽ മതി എന്നാണോ? ഈ സന്ദേഹത്തിന് നിദാനമായി നമുക്കുമുന്നിൽ മൂന്നു സംഭവങ്ങൾ നിരക്കുകയാണ്. കേരളത്തെപ്പറ്റി സമീപകാലത്ത് ഒരു വീ...

സാധാരണ വാര്‍ത്ത, അസാധാരണ പോലീസ് നടപടി

ഡി.ജി.പി. പഴയ നഗരത്തിലെ ആള്‍ദൈവത്തെ സന്ദര്‍ശിച്ചത് അമ്പരപ്പുളവാക്കി.പ്രത്യേക ലേഖകന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുമായി വരുന്ന ആളുകളെ ബാബ കാണുന്നത് വ്യാഴാഴ്ച മാത്രം ഹൈദരബാദ്: ഡയറക്റ്റര്&zw...

വായനക്കാരന്റെ ചോദ്യം, മാധ്യമങ്ങളുടെ മറുപടി

മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥര്‍ സ്ഥാപനത്തില്‍ വഹിക്കുന്ന സ്ഥാനങ്ങളിലും പദവികളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വായനക്കാരും ശ്രദ്ധിക്കുന്നുണ്ടാവും. അവരത് ചര്‍ച്ച ചെയ്യുന്നുമുണ്ടാകാം. പക...

മാധ്യമം എന്നാല്‍ നിയന്ത്രണം എന്നും അര്‍ത്ഥമുണ്ടേണ്ടാ?

ബ്രിട്ടനില്‍ ഈയിടെ നടത്തിയ ഒരു സര്‍വെയില്‍ 2003ലെ ഇറാഖ് യുദ്ധത്തിന്റെ ഫലമായി എത്രപേര്‍ മരിച്ചുകാണുമെന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. ഉത്തരങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. ഭൂരിപക്ഷംപേ...

പത്രങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റുമ്പോള്‍

സമീപകാലത്ത് സംസ്ഥാനത്തെ മൂന്നു പ്രധാനപത്രങ്ങളുമായി ബന്ധപ്പെടുത്തി പൊട്ടിപ്പുറപ്പെട്ട ഒരു വിവാദത്തെ അതിവേഗം വെള്ളമൊഴിച്ചുകെടുത്തുന്നതില്‍ മാധ്യമരംഗത്തുള്ളവരും രാഷ്ട്രീയനേതൃത്വവു...

പത്രങ്ങളെ കഴുത്തുഞെരിച്ചു കൊല്ലരുത്

ഒരു മലയാള ദിനപത്രംനടത്തിപ്പുകാര്‍ക്ക് ജില്ലാ ഭരണാധികാരികളില്‍ നിന്ന് സമീപനാളുകളില്‍ ലഭിച്ച നോട്ടീസ്, സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിന് ലഭിച്ച തരത...

തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും

തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും തമ്മില്‍ എന്താണ് വ്യത്യാസം? ഇവരുടെ കുറ്റകൃത്യങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസമുമില്ല എന്നാണ് നിയമം പഠിച്ചവര്‍ പറയുന്നത്. ശരി, പക്ഷേ എന്തുകൊണ്ടാ...

ഓര്മിക്കേണ്ടതുണ്ട് എപ്പോഴുമെപ്പോഴും…

സോളാര്‍ ആകട്ടെ, ലാവ്‌ലിന്‍ ആകട്ടെ, പക്ഷം മാറുമെന്ന വ്യത്യാസമേ ഉള്ളൂ. ഒരു പക്ഷം എപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ വാളോങ്ങി നില്‍ക്കുന്നുണ്ടാവും. മാധ്യമങ്ങളോടുള്ള അമര്‍ഷത്തില്‍ വ്യത്യാ...

എവിടെ നമ്മുടെ റിഫോംസ് പ്രസ്ഥാനം?

1983 ല്‍ അമ്പത് കോര്‍പ്പറേറ്റ് കമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു അമേരിക്കയിലെ മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും. മാധ്യമഗവേഷകനായ ബെന്‍ ബാഗ്ഡിക്യാന്‍ അക്കാലത്ത് എഴുതിയ മീഡിയ മോണോപൊളി എന്ന പ...